Right 12019 ഫെബ്രുവരി 16നു നല്കിയ കത്തില്‍ 'സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍' എന്നായിരുന്നെങ്കില്‍ വാസു ഫെബ്രുവരി 26ന് ബോര്‍ഡിന് നല്കിയ ശുപാര്‍ശയില്‍ 'സ്വര്‍ണം പൂശിയ' എന്നത് ഒഴിവാക്കി! ശബരിമല കവര്‍ച്ച കേസില്‍ പ്രതികളായത് പത്മകുമാറും ബോര്‍ഡും അല്ലേ? യഥാര്‍ത്ഥ പ്രതി വാസുവോ? സംശയങ്ങള്‍ സജീവമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 7:34 AM IST